SignIn
Kerala Kaumudi Online
Saturday, 27 April 2024 5.44 PM IST

കണ്ണൂർ സർവകലാശാല

kannur-uni

ഹാൾ ടിക്കറ്റ്

ഏപ്രിൽ 2ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എ, ബി.ബി.എ, ബി.കോം ബിരുദം പ്രൈവറ്റ് രജിസ്‌ട്രേഷൻ റഗുലർ (2022 അഡ്മിഷൻ) സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് (2020, 2021 അഡ്മിഷനുകൾ) പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. ഹാൾടിക്കറ്റ് പ്രിന്റ് എടുത്തശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റുചെയ്ത്, ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്കുശേഷം 1.30ന് (വെള്ളി 2 മണി) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകണം. ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവ. അംഗീകൃത തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANNUR UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.