പറവൂർ:പറവൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനയോടൊപ്പം ആടിയും പാടിയും കളിച്ചും ചിരിച്ചും കഥ പറഞ്ഞും അഭിനയിച്ചും ഈ അവധിക്കാലം ഉത്സവമാക്കാൻ , പറവൂർ പബ്ലിക് ലൈബ്രറിയിൽ ഏപ്രിൽ 15 മുതൽ 21 വരെ കുട്ടികളുടെ അക്ഷരക്കൂട്ടം അവധിക്കാല വിജ്ഞാനോത്സവം നടക്കും. താത്പര്യമുള്ളവർ ഇന്ന്തന്നെ പേര് രജിസ്റ്റർ ചെയ്യണം വിശദവിവരങ്ങൾക്ക് ഫോൺ: 9745628993, 9446180900.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |