SignIn
Kerala Kaumudi Online
Saturday, 27 April 2024 6.01 PM IST

അനധികൃത റെയ്ഡ് അവസാനിപ്പിക്കണം

s

ചേർത്തല: തുറവൂർ വളവമംഗലത്ത് വിഷുവിന് മുന്നോടിയായി പടക്ക നിർമ്മാണ ശാലകളിൽ പൊലീസ് നടത്തുന്ന അനധികൃത റെയ്ഡ് അവസാനിപ്പിക്കണമെന്ന് ബി.ഡി.ജെ.എസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പാവപ്പെട്ട ഇവരുടെ അന്നം മുട്ടിക്കുന്ന പ്രവൃത്തിയിൽ നിന്ന് പൊലീസ് പിൻമാറണമെന്ന് യോഗം ആവശ്യപ്പെട്ടു. ശനിയാഴ്ച വൈകിട്ട് വളവമംഗലത്ത് പടക്കം പൊട്ടിച്ച് പ്രതിഷേധിക്കാനും തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് ബിജു പി.മൂലയിൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.ആർ.പവിത്രൻ,കെ.എം.മണിലാൽ,ടി.ആർ.പൊന്നപ്പൻ,കെ.എൻ.പൊന്നപ്പൻ,ബാലേഷ് ഹരികൃഷ്ണ, ഷാജി പാട്ടുകുളങ്ങര,രഞ്ജിത്ത്,ശ്രീകാന്ത് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.