SignIn
Kerala Kaumudi Online
Wednesday, 01 May 2024 4.11 PM IST

കേരള സർവകലാശാലാ പ​രീ​ക്ഷാ​ ​വി​ജ്ഞാ​പ​നം​

p

ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​എ.​/​ബി.​എ​സ്‌​സി​/​ബി​ ​കോം.​ ​(​ന്യൂ​ജ​ന​റേ​ഷ​ൻ​ ​ഡ​ബി​ൾ​ ​മെ​യി​ൻ​ ​കോ​ഴ്സു​ക​ൾ​)​ ​പ​രീ​ക്ഷാ​ ​വി​ജ്ഞാ​പ​നം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പി​ഴ​കൂ​ടാ​തെ​ 8​ ​വ​രെ​യും​ 150​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 11​ ​വ​രെ​യും​ 400​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 13​ ​വ​രെ​യും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.

ഒന്നാം സെമസ്​റ്റർ എം.എസ്സി. കെമിസ്ട്രി, അനലി​റ്റിക്കൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ജിയോഗ്രഫി ആൻഡ് സുവോളജി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


 ഒ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​എം.​എ​ ​ഫി​ലോ​സ​ഫി​ ​(​റ​ഗു​ല​ർ​ ​&​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

 ഒ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​എം.​എ​സ്‌​സി​ ​സൈ​ക്കോ​ള​ജി,​ ​കൗ​ൺ​സി​ലിം​ഗ് ​സൈ​ക്കോ​ള​ജി​ ​(​റ​ഗു​ല​ർ​ ​&​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

 നാ​ലാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​(​ഹി​യ​റിം​ഗ് ​ഇം​പ​യേ​ർ​ഡ്)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
 ഒ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​എം.​എ​സ്‌​സി.​ ​സ്​​റ്റാ​​​റ്റി​സ്​​റ്റി​ക്സ് ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാല
പ​​​രീ​​​ക്ഷാ​​​ഫ​​​ലം


ഒ​​​ന്നാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​എം.​​​എ​​​സ് ​​​സി​​​ ​​​മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി​​​ ​​​(2017​​​-18​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​സ​​​പ്ലി​​​മെ​​​ന്റ​​​റി,​​​ 2014​​​-16​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​മേ​​​ഴ്‌​​​സി​​​ ​​​ചാ​​​ൻ​​​സ്)​​​ ​​​പ​​​രീ​​​ക്ഷാ​​​ഫ​​​ലം​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
പ്രാ​​​ക്ടി​​​ക്കൽ
ആ​​​റാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​ബി.​​​വോ​​​ക് ​​​ക​​​ളി​​​ന​​​റി​​​ ​​​ആ​​​ർ​​​ട്‌​​​സ് ​​​ആ​​​ൻ​​​ഡ് ​​​ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി​​​ ​​​മാ​​​നേ​​​ജ്‌​​​മെ​​​ന്റ് ​​​(2021​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​റ​​​ഗു​​​ല​​​ർ,​​​ 2018,2019,2020​​​ ​​​അ​​​ഡ്മി​​​ഷ​​​നു​​​ക​​​ൾ​​​ ​​​റീ​​​അ​​​പ്പി​​​യ​​​റ​​​ൻ​​​സ് ​​​പു​​​തി​​​യ​​​ ​​​സ്‌​​​കീം​​​ ​​​ഫെ​​​ബ്രു​​​വ​​​രി​​​ 2024​​​)​​​ ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​ ​​​പ്രാ​​​ക്ടി​​​ക്ക​​​ൽ​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ 22​​​ ​​​മു​​​ത​​​ൽ​​​ ​​​ആ​​​ലു​​​വ​​​ ​​​സെ​​​ന്റ് ​​​സേ​​​വ്യേ​​​ഴ്‌​​​സ് ​​​കോ​​​ളേ​​​ജ് ​​​ഫോ​​​ർ​​​ ​​​വി​​​മ​​​നി​​​ൽ​​​ ​​​ന​​​ട​​​ക്കും.
അ​​​ഞ്ചാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​ബി.​​​എ​​​ ​​​മ​​​ൾ​​​ട്ടി​​​മീ​​​ഡി​​​യ,​​​ ​​​വി​​​ഷ്വ​​​ൽ​​​ ​​​ക​​​മ്മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ,​​​ ​​​ഓ​​​ഡി​​​യോ​​​ഗ്രാ​​​ഫി​​​ ​​​ആ​​​ൻ​​​ഡ് ​​​ഡി​​​ജി​​​റ്റ​​​ൽ​​​ ​​​എ​​​ഡി​​​റ്റിം​​​ഗ് ​​​(​​​സി.​​​ബി.​​​സി.​​​എ​​​സ് ​​​സ്‌​​​പെ​​​ഷ്യ​​​ൽ​​​ ​​​റീ​​​അ​​​പ്പി​​​യ​​​റ​​​ൻ​​​സ് 2021​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​ബാ​​​ച്ചി​​​ലെ​​​ ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്ക്)​​​ ​​​പ്രാ​​​ക്ടി​​​ക്ക​​​ൽ​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ ​​​നാ​​​ലി​​​ന് ​​​ആ​​​രം​​​ഭി​​​ക്കും.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ടൈം​ടേ​ബിൾ


മേ​യ് 22​ന് ​ആ​രം​ഭി​ക്കു​ന്ന​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​(​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​)​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ടൈം​ടേ​ബി​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ ​വി​ജ്ഞാ​പ​നം
മേ​യ് ​ആ​റി​ന് ​ആ​രം​ഭി​ക്കു​ന്ന​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ ​എ​ൽ​ ​എ​ൽ.​ബി​ ​(​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​എ​ട്ട് ​മു​ത​ൽ​ 12​ ​വ​രെ​ ​പി​ഴ​യി​ല്ലാ​തെ​യും​ 15​ ​വ​രെ​ ​പി​ഴ​യോ​ടെ​യും​ ​അ​പേ​ക്ഷി​ക്കാം.​ ​പ​രീ​ക്ഷാ​ ​വി​ജ്ഞാ​പ​നം​ ​വെ​ബ്‌​സൈ​റ്റി​ൽ.

ഐ​ഡ​ന്റി​റ്റി​ ​കാ​ർ​ഡ്
2023​ ​-24​ ​അ​ക്കാ​ഡ​മി​ക് ​വ​ർ​ഷ​ത്തെ​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ബി.​എ,​ ​ബി.​കോം,​ ​എം.​എ,​ ​എം.​കോം​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്കും​ ​ബി.​കോം​ ​അ​ഡി​ഷ​ണ​ൽ​ ​ഓ​പ്ഷ​ണ​ൽ​ ​ഇ​ൻ​ ​കോ​-​ഓ​പ​റേ​ഷ​ൻ​ ​കോ​ഴ്സി​നും​ ​പ്ര​വേ​ശ​നം​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​എ​ൻ​റോ​ൾ​മെ​ന്റ് ​ന​മ്പ​ർ​ ​അ​നു​വ​ദി​ച്ച് ​ഐ​ഡ​ന്റി​റ്റി​ ​കാ​ർ​ഡ് ​ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​നി​ന്നും​ ​ഐ​ഡ​ന്റി​റ്റി​ ​കാ​ർ​ഡ് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​ഐ​ഡ​ന്റി​റ്റി​ ​കാ​ർ​ഡ് ​പ്രി​ന്റെ​ടു​ത്ത് ​കോ​ഴ്സ് ​പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ​ ​സൂ​ക്ഷി​ക്ക​ണം.


ഹാ​​​ൾ​​​ ​​​ടി​​​ക്ക​​​റ്റ്
ഏ​​​പ്രി​​​ൽ​​​ 8​​​ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ ​​​അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ലെ​​​ ​​​നാ​​​ലാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​ബി​​​രു​​​ദ​​​ ​​​(​​​റ​​​ഗു​​​ല​​​ർ​​​/​​​ ​​​സ​​​പ്ലി​​​മെ​​​ന്റ​​​റി​​​/​​​ ​​​ഇം​​​പ്രൂ​​​വ്‌​​​മെ​​​ന്റ്)​​​ ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​ ​​​ഹാ​​​ൾ​​​ ​​​ടി​​​ക്ക​​​റ്റ് ​​​വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.