SignIn
Kerala Kaumudi Online
Tuesday, 30 April 2024 3.48 PM IST

മുരളീധരനും സുരേഷ് ഗോപിയും ഇന്ന് പത്രിക സമർപ്പിക്കും

k-muraleedharan

തൃശൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരനും എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയും ഇന്ന് പത്രിക സമർപ്പിക്കും. ഇന്ന് രാവിലെ 11ന് അയ്യന്തോൾ അമർ ജവാൻ ജ്യോതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാകും സുരേഷ് ഗോപി കളക്ടറേറ്റിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. മുരളീധരൻ പടിഞ്ഞാറെക്കോട്ടയിലെ ലീഡർ സ്‌ക്വയറിൽ കെ. കരുണാകരന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി പദയാത്രയായാണ് കളക്ടറേറ്റിലെത്തുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K MURALEEDHARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.