SignIn
Kerala Kaumudi Online
Saturday, 27 July 2024 11.59 AM IST

ചാരായംവാറ്റ്: യുവാവ് പിടിയിൽ

aroop

പെരുമ്പാവൂർ: കക്കൂസിൽവച്ച് ചാരായം വാറ്റിയ യുവാവിനെ പൊലീസ് പിടികൂടി. മഴുവന്നൂർ ചീനിക്കുഴി വെട്ടിക്കാട്ടുമാരിയിൽ അരൂപിനെയാണ് (36) റൂറൽ ജില്ലാ ഡാൻസാഫ് ടീമും പെരുമ്പാവൂർ പൊലീസും ചേർന്ന് പിടികൂടിയത്. പോഞ്ഞാശേരി പുളിയാമ്പിള്ളി ഭാഗത്തെ പൂട്ടിക്കിടക്കുന്ന ക്രഷറിന്റെ കക്കൂസിൽ വച്ച് വാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കസ്റ്റഡിയിലെടുത്തത്. രണ്ട് ലിറ്റർ ചാരായം, വാഷ്, വാറ്റുപകരണങ്ങൾ, ഗ്യാസ് സിലിണ്ടർ, കുക്കർ എന്നിവ കണ്ടെടുത്തു. ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ARRACK
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.