SignIn
Kerala Kaumudi Online
Tuesday, 30 April 2024 11.42 PM IST

അക്കൗണ്ട് മരവിപ്പിച്ചത് പകപോക്കൽ: സി.പി.എം

cpm

തിരുവനന്തപുരം: പാർട്ടി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. വരവ് - ചെലവ് കണക്കുകൾ കൃത്യമായി ആദായ നികുതി വകുപ്പിനും തിരഞ്ഞെടുപ്പ് കമ്മിഷനും ഓരോ വർഷവും സമർപ്പിക്കാറുണ്ടെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. തൃശ്ശൂരിലെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയങ്ങളിൽ തെറ്റുകൾക്കെതിരെ പാർട്ടി ഉറച്ച നിലപാഴെടടുത്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.