SignIn
Kerala Kaumudi Online
Wednesday, 01 May 2024 8.55 PM IST

കോൺഗ്രസ് പ്രകടനപത്രിക ചർച്ച ഇന്ന്

udf

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പ്രകടനപത്രികയെപ്പറ്റിയുള്ള ജനകീയ ചർച്ച ഇന്ന് രാവിലെ 10.30 ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ നടത്തുമെന്ന് കെ.പി.സി.സി പ്രചരണ സമിതി കൺവീനർ പന്തളം സുധാകരൻ അറിയിച്ചു. പ്രചരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസ്സൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും.

സാമ്പത്തിക വിദഗ്ദ്ധർ, വിദ്യാഭ്യാസ വിചക്ഷണന്മാർ, സാംസ്‌കാരിക നായകർ, സാമൂഹ്യ നേതാക്കൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.