SignIn
Kerala Kaumudi Online
Tuesday, 28 May 2024 4.19 PM IST

ജൂവലറിയിൽ മോഷണം: യുവാവ് അറസ്റ്റിൽ

photo

ആലപ്പുഴ: പട്ടാപ്പകൽ നഗരമദ്ധ്യത്തിലുള്ള ജൂവലറിയിൽ കയറി സ്വർണം മോഷ്ടിച്ച യുവാവിനെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു.

കഞ്ഞിക്കുഴി പഞ്ചായത്ത് വിഷ്ണുഭവനം വീട്ടിൽ കണ്ണനെയാണ് (കൊമ്പൻ കണ്ണൻ-33 ) നോർത്ത് സി.ഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.