SignIn
Kerala Kaumudi Online
Wednesday, 01 May 2024 1.16 AM IST

ഷാഫിക്കെതിരെ ശൈലജയുടെ പരാതി

shafi-parambil

വടകര: യു.ഡി.എഫിന്റെ സെെബർ ആക്രമണത്തിനെതിരെ വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശെെലജ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. യു.ഡി.എഫിന്റെ ഷാഫി പറമ്പിലിനെതിരെയാണ് പരാതി. യു.ഡി.എഫ് സ്ഥാനാർത്ഥിയും പ്രവർത്തകരും കടുത്ത സെെബർ ആക്രമണം നടത്തുകയാണെന്നാണ് പരാതി. വ്യക്തിഹത്യ നടത്തുന്ന സാഹചര്യത്തിൽ അടിയന്തര നടപടി വേണമെന്നും ശൈലജ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHAFI PARAMBIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.