SignIn
Kerala Kaumudi Online
Tuesday, 30 April 2024 1.57 PM IST

അംഗീകാരം നിർബന്ധം

ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണാർത്ഥം സ്ഥാനാർത്ഥികൾ ഉപയോഗിക്കുന്ന പൊതുനിരത്തിലെ ഓഡിയോ, വീഡിയോ ഡിസ് പ്ലേകൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (എം.സി.എം.സി) അംഗീകാരം നിർബന്ധമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ല കളക്ടറുമായ അലക്സ് വർഗീസ് അറിയിച്ചു. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയ പരസ്യ വിഭാഗത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതുനിരത്തിലെ ഫ്ളക്സ് ഹോർഡിംഗ്സ്, ലഘുലേഖകൾ, വാൾപേപ്പറുകൾ എന്നിവയ്ക്ക് പ്രീ സർട്ടിഫിക്കേഷൻ ആവശ്യമില്ല. എന്നാൽ തിരഞ്ഞെടുപ്പ് നിയമങ്ങളും മാതൃക പെരുമാറ്റചട്ടവും പാലിച്ചിരിക്കണം. ഇലക്ട്രോണിക് രൂപത്തിലുള്ള പരസ്യങ്ങൾക്ക് പ്രീ സർട്ടിഫിക്കേഷൻ ആവശ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.