തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ സ്വീപിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഇലക്ഷൻ ക്വിസ് മത്സരത്തിന്റെ വേദി പട്ടത്തുള്ള ജില്ലാ പഞ്ചായത്ത് ഹാളിലേക്ക് മാറ്റി.ശനിയാഴ്ച രാവിലെ 10നാണ് പ്രാഥമികഘട്ട മത്സരങ്ങൾ നടക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് https://www.facebook.com/share/p/GD1hyJxvasSW8N4j/?mibextid=qi2Omg എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |