ബേപ്പൂർ : സെറിബ്രൽപൾസിയെന്ന രോഗാവസ്ഥയെ അതിജീവിച്ച് സിവിൽ സർവീസ് പരീക്ഷയിൽ 922 ) o റാങ്ക് കരസ്ഥമാക്കിയ കീഴരിയൂർ സ്വദേശിനി എ.കെ ശാരികയെ കോഴിക്കോട് നിയമ സേവന അതോറിറ്റി ആദരിച്ചു. കോഴിക്കോട് കോടതി കോംപ്ലക്സിലെ കോൺഫറസ് ഹാളിൽ വെച്ച് ഭിന്നശേഷിക്കാർക്കായി സംഘടിച്ച ബോധവത്കരണ പരിപാടിയിലാണ് ശാരികയെ ആദരിച്ചത്. ഡി എൽ .എസ് .എ സിക്രട്ടറി എം പി ഷൈജൽ അധ്യക്ഷത വഹിച്ച ചടങ്ങ് അഡീഷണൽ ജില്ല ജഡ്ജ് ആൻഡ് ടി എൽ . എസ് .സി ചെയർമാൻ പി. മോഹനകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയുക്ത ഡി. എൽ . എസ് എ സിക്രട്ടറി ടി ആൻസി സ്വാഗതഭാഷണം നടത്തി. ഷാബിൻ സബാസ്റ്റിൻ, ഡോക്ടർ റോഷൻ ബിജിലി , ഡോക്ടർ ഗോപിനാഥ് എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |