SignIn
Kerala Kaumudi Online
Thursday, 23 May 2024 6.41 AM IST

കോട്ടയത്തെ സ്വതന്ത്ര സ്ഥാനാർത്ഥി അറസ്റ്റിൽ

sad

കോട്ടയം: കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി പൊൻകുന്നം സ്വദേശി റോബി മറ്റപ്പള്ളിയെ പൊലീസ് അറസ്റ്റു ചെയ്തു. സ്ഥാനാർത്ഥിയുടെ പ്രചാരണ വാഹനം പാസില്ലാതെ പര്യടനം നടത്തിയതിനാൽ പിടിച്ചെടുത്തിരുന്നു.

ഇത് വിട്ടു നൽകണമെന്നാവശ്യപ്പട്ട് കളക്ടറുടെ ഓഫീസിനു മുന്നിൽ സമരം നടത്തി. പൊലീസ് ആവശ്യപ്പെട്ടിട്ടും സമരം അവസാനിപ്പിക്കാത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ സ്ഥാനാർത്ഥിയെ റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.