കൊച്ചി: കോലഞ്ചേരി വരിക്കോലി മുത്തൂറ്റ് എൻജിനീയറിംഗ് കോളേജിൽ ബി ടെക്, എം ടെക്, എം. സി. എ കോഴ്സുകളിലേക്ക് സ്പോർട്സ് കോട്ട അഡ്മിഷൻ ഏപ്രിൽ 25ന് മൂന്ന് മണിക്ക് നടക്കും. വോളിബോൾ ബാസ്ക്കറ്റ്ബാൾ, ബാഡ്മിന്റൺ എന്നിവയിൽ അർഹരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. സ്പോർട്സ് കോട്ടയിൽ അഡ്മിഷൻ ലഭിക്കുന്ന കുട്ടികൾക്ക് ട്യൂഷൻ ഫീസിലും ഹോസ്റ്റൽ ഫീസിലും സ്കോളർഷിപ്പ് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |