പാവറട്ടി: മൂന്ന് വർഷക്കാലമായി വാഹനങ്ങൾക്കും കാൽനടക്കാർക്കും ശല്യമായി വെങ്കിടങ്ങ് പഞ്ചായത്തിലെ തൊയക്കാവ് കുരിശുപള്ളിക്ക് സമീപം കരുണാസദന്റെ മുന്നിലെ റോഡിൽ ഉപേക്ഷിച്ച റോഡ് റോളർ നീക്കം ചെയ്തു. ഇക്കാര്യത്തിൽ പൊതുപ്രവർത്തകനായ കെ.വി.മനോഹരൻ കളക്ടർക്ക് പരാതി നൽകിയിരുന്നു. നാല് വർഷം മുൻപ് കരുവന്തല ചക്കംകണ്ടം റോഡിന്റെ നിർമ്മാണത്തിന് കൊണ്ടുവന്നതായിരുന്നു റോളർ. പിന്നീട് തൊയക്കാവ് റോഡിൽ ഉപേക്ഷിച്ചുപോയി. ഇതിനിടയിൽ ഡ്രൈവർ മരിച്ചു. ചേലക്കര സ്വദേശിയുടേതാണ് റോഡ് റോളർ. കാലപ്പഴക്കമുള്ളതിനാൽ രണ്ട് ദിവസമെടുത്താണ് റോളർ നീക്കാനാനായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |