SignIn
Kerala Kaumudi Online
Saturday, 27 July 2024 12.42 PM IST

പുരുഷോത്തമപ്പണിക്കർ നിര്യാതനായി

ss
ss

തിരുവനന്തപുരം: കമലേശ്വരം പയറ്റുക്കുപ്പം പി.ആർ.എ 222, ശ്രീനിലയത്തിൽ എം.പുരുഷോത്തമ പ്പണിക്കർ (94, റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷൻ) മകളുടെ വസതിയായ പാപ്പനംകോട്, വിശ്വംഭരൻ റോഡിലെ വലിയവിള പുത്തൻ ബംഗ്ലാവിൽ നിര്യാതനായി.ഭാര്യ: സുമജമ്മ (റിട്ട. ചീഫ് ടെക്നിഷ്യൻ, പബ്ലിക് ഹെൽത്ത് ലബോറട്ടറി , തിരുവനന്തപുരം).മക്കൾ: ശ്രീലത (റിട്ട.ടീച്ചർ, എസ് .എൻ. പബ്ളിക് സ്കൂൾ, ചേങ്കോട്ടുകോണം), ശ്രീജ (ഷാർജ). മരുമക്കൾ: രഘു(റിട്ട.സയന്റിഫിക് ഓഫീസർ, അറ്റോമിക് എനർജി ഡിപ്പാർട്ട്മെന്റ്, പൂജപ്പുര)
ഹരികൃഷ്ണൻ (എൻജിനിയർ, ദുബായ് ). സഞ്ചയനം: 9ന് രാവിലെ 8.30 ന്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.