പാരീസ് : 1986 ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഡീഗോ മറഡോണയ്ക്ക് സമ്മാനിച്ചിരുന്ന ഗോൾഡൻ ബാൾ ട്രോഫി പാരീസിൽ ലേലത്തിന് വയ്ക്കുന്നു. മറഡോണ ട്രോഫി ഏറ്റുവാങ്ങിശേഷം ഈ ട്രോഫി നഷ്ടമായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വർഷങ്ങളോളം അപ്രത്യക്ഷമായിരുന്ന ട്രോഫി 2016ലാണ് കണ്ടെത്തിയിരുന്നത്. 2020ലാണ് മറഡോണ അന്തരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |