SignIn
Kerala Kaumudi Online
Thursday, 18 July 2024 9.29 AM IST

പക്ഷികൾക്ക് ദാഹജലവുമായി കൊച്ചി ലുലു മാൾ

lulu

കൊച്ചി : ജലസ്രോതസുകൾ വറ്റിയതോടെ അതിവീജനത്തിനായി ബുദ്ധിമുട്ടുന്ന പക്ഷികൾക്ക് ജീവന്റെ മൺകുടങ്ങൾ ഒരുക്കി ലുലു ഗ്രൂപ്പ്. ഇടപ്പള്ളി ലുലു മാളിന്റെ ടെറസിലും ജനൽതൂണുകളിലും പരിസരങ്ങളിലുമായി ജീവജലവുമായി നിരവധി മൺപാത്രങ്ങളാണ് സ്ഥാപിച്ചത്. പരിസ്ഥിതി പ്രവർത്തകനായ ശ്രീമൻ നാരായണന്റെ നേതൃത്വത്തിലാണ് വെള്ളം ഒരുക്കിയത്.

ജീവകാരുണ്യ പ്രവർത്തനങ്ങളിലും ആതുരസേവനങ്ങളിലും സജീവമായ എം.എ യൂസഫലി നടത്തുന്ന പുണ്യപ്രവർത്തനത്തിൽ പങ്കാളിയായതിൽ അഭിമാനമുണ്ടെന്ന് ശ്രീമൻ നാരായണൻ പറഞ്ഞു.
ലുലു പ്രൊജക്ട് ഡയറക്ടർ ബാബു വർഗീസ് ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി.സ്വരാജ് എന്നിവർ ചേർന്ന് പദ്ധതി ലുലു മാളിൽ തുടക്കം കുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.