കാഞ്ഞിരപ്പള്ളി : പാറത്തോട് / മുക്കാലി കുമാരമംഗലം അജയകുമാർ (അനി, 45) നിര്യാതനായി. ഭാര്യ : അനിതാമോൾ പൊടിമറ്റം പടിപ്പുരയ്ക്കൽ കുടുംബാംഗം. പിതാവ് : ബാലകൃഷ്ണൻ. മാതാവ് : ലീലമ്മ മുക്കാലി, പൂതക്കുഴി കുടുംബാംഗം. മക്കൾ : ആദിത്യൻ ,ഹേമന്ത്, ആയുഷ്. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയുടെ സഹോദര പുത്രനാണ്. സംസ്കാരം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |