കൊച്ചി: നിപ്പോൺ ടൊയോട്ട വീക്കെൻഡ് ധമാക്കാ മേയ് 20 വരെ കൊല്ലത്ത് നടക്കും. ഇഷ്ടവാഹനം മെയ് 20നു മുമ്പായി ബുക്ക് ചെയ്ത് 31നു മുൻപ് ഡെലിവറി നേടുമ്പോൾ വമ്പിച്ച ഓഫറുകൾ നേടാനാകും. ഗ്ലാൻസാ, ഹൈറെയ്സർ, ഫോർച്യൂണർ എന്നിവയ്ക്ക് യഥാക്രമം 75,000, 63,709, 70,000 വരെയുള്ള ആനുകൂല്യങ്ങളും ലഭിക്കും. ഓഫർ തിരഞ്ഞെടുത്ത മോഡലുകളിൽ മാത്രമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |