തൊടുപുഴ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ 33 മത് രക്തസാക്ഷി ദിനാചരണം നടത്തി.. അക്രമ വർഗീയ . കെ.പി.സി.സി ജനറൽ ജനറൽ സെക്രട്ടറി അഡ്വ .എസ് അശോകൻ അനുസ്മരണ പ്രഭാഷണം നടത്തി.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആക്ടിംഗ് പ്രസിഡന്റ് ഷിബിലി സാഹിബ് അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി എക്സിക്യൂട്ടീവ് മെമ്പർ എം കെ പുരുഷോത്തമൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എൻ .ഐ ബെന്നി, ടി .ജെ പീറ്റർ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ്, ജോൺ നെടിയപാല, ബോസ് തളിയൻചിറ,സി എസ് മഹേഷ്, റോബിൻ മൈലാടി, എസ് ഷാജഹാൻ,പി എ ഷാഹുൽ ഹമീദ്, സണ്ണി വട്ടയ്കാട്ട്,ജിജി വർഗീസ്,സോമി വട്ടയ്ക്കാട്ട്, കെ എം ഷാജഹാൻ, ഓ കെ അഷറഫ്,ഷാഹുൽ മങ്ങാട്ട്,സുനി സാബു,ജോയി കട്ടക്കയം,ബിജോയി ജോൺ,മുനീർ സി എം, പിഎസ് ജേക്കബ്, വി ജി സന്തോഷ് കുമാർ, സജയകുമാർ, മാർട്ടിൻ ജോസഫ്, സെബാസ്റ്റ്യൻ മാത്യു, ശരീഫ് പാലമല,ജോർജ് തന്നിക്കൽ,ബേബി വണ്ടനാനി,റോയി ജോർജ്, പി പി കാസിം തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |