ഗ്രീൻ പിച്ച്... വേനലവധി കഴിയാൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. കിട്ടുന്ന സമയം പാടത്തും പറമ്പിലും ചിലവഴിക്കുകയാണ് കുട്ടികൾ .കൂട്ടുകാരുമൊത്ത് കൊയ്ത്ത് കഴിഞ്ഞ പാടത്ത് ക്രിക്കറ്റ് കളിച്ച് ആഘോഷിക്കുന്നവർ. പള്ളാത്തുരുത്തിയിൽ നിന്നുളള ദൃശ്യം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |