SignIn
Kerala Kaumudi Online
Thursday, 18 July 2024 9.33 AM IST

ബിക്കിനിയിൽ വീണ്ടും സാനിയ അയ്യപ്പൻ

saniya

സൂപ്പർ സെക്സി ലുക്കിൽ മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയായ സാനിയ അയ്യപ്പൻ. ഫിലിപ്പീൻസിൽ കൂട്ടുകാരോടൊപ്പം അവധിക്കാല ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സാനിയ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ബിക്കിനി ധരിച്ച് അതീവ ഗ്ലാമറസായ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ബിക്കിനി ചിത്രങ്ങളെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. അധിക്ഷേപ കമന്റുകളുമുണ്ട് . എന്നാൽ കമന്റുകളോട് സാനിയ പ്രതികരിച്ചില്ല. ഫിലിപ്പീൻസിലെ അവധിക്കാല ആഘോഷ ചിത്രങ്ങൾ ദിവസങ്ങൾക്ക് മുൻപും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. വസ്ത്ര ധാരണത്തിന്റെ പേരിൽ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ സാനിയയ്ക്ക് വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. വിമർശനങ്ങളെ പേടിക്കുന്ന ആളല്ല സാനിയ. നേരത്തേ ഉണ്ടായ സൈബർ ആക്രമണങ്ങളെ എല്ലാം താരം നേരിട്ടിട്ടുണ്ട്. സിനിമ പോലെ യാത്രയെയും പ്രണയിക്കുന്ന താരമാണ് സാനിയ.മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാൻ ആണ് പുതിയ പ്രോജക്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.