കൊല്ലം: അംബുജവിലാസം റോഡ് കോഹിനൂർ വീട്ടിൽ പരേതനായ എം. കാദിർ കുട്ടിയുടെ ഭാര്യയും കൊല്ലം ജനാബ് തങ്ങൾ കുഞ്ഞു മുസലിയാരുടെ മകളുമായ ടി. അസുമ ബീവി (85) നിര്യാതയായി. തിരുവനന്തപുരത്ത് വുമൺസ് മുസ്ലിം അസോസിയേഷന്റെ സജീവ പ്രവർത്തകയായിരുന്നു. മക്കൾ: നിസാർ, നജുമ താസിം, ഷഹീർ, റിയാസ്, ഹാരിസ്. മരുമക്കൾ: പരേതനായ ഡോ. താസിം, സലീന, ലാമിയ, റോഷ്ന. കബറടക്കം പാളയം പള്ളിയിൽ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |