മാഡ്രിഡ് : സ്പാനിഷ് ഫുട്ബാൾ ക്ളബ് ബാഴ്സലോണ തങ്ങളുടെ പുതിയ പരിശീലകനായി ഹാൻസി ഫ്ളിക്കിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സാവി ഹെർണാണ്ടസിനെ പുറത്താക്കിയ ശേഷമാണ് ബാഴ്സ ഫ്ളിക്കിനെ എത്തിച്ചിരിക്കുന്നത്. ജർമ്മൻ ദേശീയ ടീമിന്റേയും ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിന്റെയും മുൻ പരിശീലകനാണ് ഫ്ളിക്ക്. രണ്ട് വർഷത്തേക്കാണ് ഫ്ളിക്കുമായി ബാഴ്സ കരാറിൽ ഒപ്പിട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |