SignIn
Kerala Kaumudi Online
Saturday, 17 August 2024 9.39 AM IST

എം.എൽ.എ എക്സലൻസ് അവാർഡിന്  അപേക്ഷിക്കാം

കൊല്ലം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.എസ്.സി പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളിൽ 90 ശതമാനമോ അതിനുമുകളിലോ മാർക്കും നേടിയ ഇരവിപുരം മണ്ഡലത്തിലെ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്ക് എം.നൗഷാദ് എം.എൽ.എ എക്സലൻസ് അവാർഡിന് അപക്ഷിക്കാം. സർട്ടിഫിക്കറ്റിന്റെയും ആധാറിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പള്ളിമുക്കിലുള്ള എം.എൽ.എ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ പൂർണമായ വിലാസവും ഫോൺ നമ്പറും രേഖപ്പെടുത്തണം. ഞായറാഴ്ച ഒഴികെയുള്ള എല്ലാ പ്രവർത്തി ദിവസങ്ങളിലും അപേക്ഷ സ്വീകരിയ്ക്കും. 5ന് വൈകിട്ട് 6 വരെ അപേക്ഷ സമർപ്പിക്കാം. അവാർഡ് വിതരണം ചെയ്യുന്ന സ്ഥലവും തീയതിയും പിന്നീട് അറിയിക്കുമെന്ന് എം.നൗഷാദ് എം.എൽ.എ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.