തിരുവനന്തപുരം: മീഡിയ അക്കാഡമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സിന്റെ പ്രവേശന പരീക്ഷ 22ന് ഓൺലൈനായി നടത്തും. ഓൺലൈനായി 15വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.keralamediaacademy.org. ഫോൺ: 0484-2422275.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |