പാരീസ്: ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസിൽ വനിതാ സിംഗിൾസിൽ ഹാട്രിക്ക് കിരീടം തേടി തുടർച്ചയായ മൂന്നാം സീസണിലും ഫൈനലിലെത്തി നിലവിലെ ചാമ്പ്യൻ ഇഗാ സ്വിയാറ്റക്. സെമിയിൽ അമേരിക്കൻ കോകോ ഗോഫിനെ നേരിട്ടുള്ല സെറ്രുകളിൽ 6-2,6-4ന് കീഴടക്കിയാണ് ഇഗ ഫൈനലിൽ കടന്നത്. അതേസമയം പുരുഷ ഡബിൾസിൽ ഇന്തോ-ഓസ്ട്രേലിയൻ സഖ്യം രോഹൻ ബൊപ്പണ്ണ- മാത്യു എബഡൻ ജോഡി തോറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |