SignIn
Kerala Kaumudi Online
Saturday, 17 August 2024 10.48 AM IST

ഐ.ടി.ഐ പ്രവേശനം

iti
ITI

പാലക്കാട്: മംഗലം ഗവ ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള ട്രേഡ്സ്മാൻ സിവിൽ, സർവ്വേയർ, പ്ലംബർ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.scdditiadmission.kerala.gov.in വഴി അപേക്ഷ സമർപ്പിക്കാം. ആകെ സീറ്റുകളിൽ 80 ശതമാനം പട്ടികജാതി, 10 ശതമാനം പട്ടികവർഗം, 10 ശതമാനം മറ്റ് വിഭാഗം അപേക്ഷകർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ പഠനത്തിനു പുറമേ എസ്.സി/എസ്.ടി വിഭാഗത്തിൽപെടുന്നവർക്ക് പ്രതിമാസ സ്റ്റൈപന്റ്, ലംപ്സം ഗ്രാന്റ്, സ്റ്റഡി ടൂർ അലവൻസ്, യൂണിഫോം അലവൻസ്, ഉച്ചഭക്ഷണം എന്നിവ ലഭിക്കും. ഫോൺ: 04922 258545,9447653702, 8113052260.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, ITI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.