കോഴിക്കോട്: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ മാവൂർ റോഡിലും പാളയത്തുമുള്ള ഷോറൂമുകൾ കൂടുതൽ സ്റ്റോക്കും സെലക്ഷനുമായി അതിവിപുലമായ പാർക്കിംഗ് സൗകര്യത്തോടുകൂടി അരയിടത്തുപാലത്തെ നാലുനില കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.
പുതിയ മെഗാ ഷോറൂമിന്റെ ഉദ്ഘാടനം ബോചെയും സിനിമാതാരം മഡോണ സെബാസ്റ്റ്യനും ചേർന്ന് നിർവഹിച്ചു. ഉദ്ഘാടനം പ്രമാണിച്ച് ജൂൺ 30 വരെ വിവാഹാവശ്യത്തിന് 25 പവന് മുകളിൽ പർച്ചേയ്സ് ചെയ്യുന്ന ഏവർക്കും ബോചെ നേരിട്ട് 1 ലക്ഷം രൂപ സമ്മാനം നൽകുന്നു. കൂടാതെ 1 പവൻ വരെയുള്ള സ്വർണാഭരണങ്ങൾക്ക് പണിക്കൂലി ഈടാക്കുന്നതല്ല. കൂടുതൽ പർച്ചേയ്സ് ചെയ്യുന്നവർക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ട് ലഭിക്കും.
എം.കെ. രാഘവൻ (എം.പി. കോഴിക്കോട്,) കെ.ടി. സുഷാജ് (വാർഡ് കൗൺസിലർ, കോർപ്പറേഷൻ), അർജുൻ സേട്ട് മമത (പ്രസിഡന്റ്, എ.കെ.ജി.എസ്.എം.എ), അഷ്രഫ് മൂത്തേടത്ത് (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി), ബോബി ഗ്രൂപ്പ് സി.ഇ.ഒ ഗോപാലകൃഷ്ണൻ കെ, സിനിമാ താരവും ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ പി.ആർ.ഒ. യുമായ വി.കെ. ശ്രീരാമൻ എന്നിവർ ചടങ്ങിൽ ആശംസകളറിയിച്ചു. അനിൽ സി.പി (ജി.എം. മാർക്കറ്റിംഗ്, ബോബി ഗ്രൂപ്പ്) സ്വാഗതവും ജോജി എം.ജെ. (പി.ആർ.ഒ, ബോബി ഗ്രൂപ്പ്) നന്ദിയും അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പേർക്ക് ധനസഹായം നൽകി.ഉദ്ഘാടനത്തിനെത്തിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേർക്ക് ഡയമണ്ട് റിംഗ് സമ്മാനിച്ചു. ഡയമണ്ട്, അൺകട്ട്, പ്രഷ്യസ് ആഭരണങ്ങൾ പർച്ചേയ്സ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ ദിവസേന ഭാഗ്യശാലികൾക്ക് ഡയമണ്ട് റിംഗും സ്വർണനാണയങ്ങളും സമ്മാനം. ഓഫർ ജൂൺ 20 വരെ മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |