ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന യു.ജി.സി നെറ്റ് 2024 അഡ്മിറ്റ് കാർഡ് ആപ്ളിക്കേഷൻ നമ്പരും ജനനത്തീയതിയും നൽകി ഡൗൺലോഡ് ചെയ്യാം. ജൂൺ 18ന് രണ്ടുഷിഫ്റ്റുകളിലായാണ് പരീക്ഷ. വെബ്സൈറ്റ്: ugcnet.nta.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |