പെരുന്നാൾ മൊഞ്ചിനായി.....
വലിയ പെരുന്നാൾ അടുത്തത്തോടെ സാധനങ്ങൾ വാങ്ങുന്നത് തകൃതിയായി മാറിയിരിക്കുന്നു .മലപ്പുറം കുന്നുമ്മലിൽ പെരുന്നാളിനിടാനായി മൈലാഞ്ചി തിരഞ്ഞെടുക്കുന്ന കുട്ടികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |