മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശിലകനുവേണ്ടിയുള്ള അഭിമുഖത്തിൽ പങ്കെടുത്ത് മുൻ നായകൻ ഗൗതം ഗംഭീർ. ബി.സി.സി.ഐയുടെ ക്രിക്കറ്റ് ഉപദേശക സമിതിയാണ് അഭിമുഖം നടത്തിയത്. ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് ഒഴിയുമ്പോൾ ഗംഭീർ കോച്ചായി എത്തുമെന്ന് ഉറപ്പായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |