കോട്ടയം : കേരളത്തിൽ രാജ്യസഭാ എം.പിമാരിൽ ഭൂരിപക്ഷവും ന്യൂനപക്ഷ സമുദായാംഗങ്ങളാണെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ പിന്തുണച്ച് ബി.ജെ.പി നേതാവ് പി.സി ജോർജ്. ഇത് തുറന്നു പറഞ്ഞതിന് വെള്ളാപ്പള്ളിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഈഴവ, നായർ, ദളിത്, ക്രൈസ്തവ ഐക്യം ഉണ്ടാകണമെന്നും ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |