തിരുവനന്തപുരം ജില്ലയിലെ മെഡിക്കൽ കോളേജിന് അടുത്തുള്ള വീട്ടിൽ നിന്ന് വാവ സുരേഷിന് കോൾ എത്തി. റോഡിൽ നിന്ന് പാമ്പ് ഇഴഞ്ഞ്, വീടിന് മുന്നിൽ സാധനങ്ങൾ വച്ചിരിക്കുന്ന സ്ഥലത്ത് കയറി. ഉടൻ തന്നെ വാവയെ വിളിക്കുകയായിരുന്നു.
സ്ഥലത്ത് എത്തിയ വാവ സുരേഷ് സാധനങ്ങൾ മാറ്റിയപ്പോൾ കണ്ടത് കിണ്ടിയിലും,ചെരിപ്പിലും ഉൾപ്പെടെ മൂന്ന് നാഗങ്ങൾ, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |