സംഭവം നടക്കുന്നത് തിരുവനന്തപുരത്താണ്, വാടകയ്ക്ക് വീട് കൊടുക്കുന്നതിന് മുൻപ് വൃത്തിയാക്കുന്നതിനായി ഉടമ അതിഥി തൊഴിലാളിയെ ഏൽപ്പിച്ചു. വീട് വൃത്തിയാക്കുന്നതിനിടയിൽ ബെഡ്റൂമിലെ കട്ടിലിൽ പാമ്പിനെ കണ്ട് അതിഥി തൊഴിലാളി ഇറങ്ങി ഓടി.
സ്ഥലത്ത് എത്തിയ വാവ സുരേഷ് വീട് മുഴുവൻ തെരച്ചിൽ തുടങ്ങി. അവസാനം പാമ്പിനെ കണ്ടത് മെത്തക്കുള്ളിൽ, കാണുക നാഗത്താൻ പാമ്പിനെ പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |