SignIn
Kerala Kaumudi Online
Wednesday, 17 July 2024 2.24 PM IST

ഗതാഗതക്കുരുക്കിൽ കുടുങ്ങി മുഖ്യമന്ത്രിയും

pinaryi-

ന്യൂഡൽഹി: സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ കേരളാ ഹൗസിൽ നിന്ന് ഇന്ദ്രഗുപ്‌താ മാർഗിലുള്ള ഹർകിഷൻ സിംഗ് സുർജിത് ഭവനിലേക്ക് പോകവെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹം ഗതാഗതക്കുരുക്കിൽപ്പെട്ടു. ഇന്നലെ രാവിലെ കനത്ത മഴയെ തുടർന്ന് ഗതാഗതം തടസപ്പെട്ട ഐ.ടി.ഒ ഭാഗത്തുവച്ചാണ് സംഭവം. വാഹനങ്ങൾ നിരനിരയായി കിടന്നതിനാൽ ഡൽഹി പൊലീസിന്റെ അകമ്പടി വാഹനത്തിന് മുന്നോട്ടു പോകാനായില്ല. 15 മിനിട്ടോളം മുഖ്യമന്ത്രിയുടെ വാഹനം അവിടെ കിടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DDD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.