കോഴിക്കോട്: സർവീസ് സംബന്ധമായ വിഷയങ്ങളിൽ ജീവനക്കാർ നിയമപരമായ പരിഹാരം തേടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറപ്പെടുവിച്ച സർക്കുലർ പുനഃപരിശോധിക്കണമെന്ന് എൻ.ജി.ഒ യൂണിയൻ. 1985ൽ പാസാക്കിയ ഒരു നിയമത്തിന്റെ വ്യവസ്ഥകൾ ചൂണ്ടിക്കാണിച്ച് സമയപരിധി നിശ്ചയിക്കുന്നത് അങ്ങേയറ്റം അനുചിതമാണെന്ന് ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |