കൊച്ചി: ഹിന്ദുക്കൾ അക്രമകാരികളും വെറുപ്പ് പ്രചരിപ്പിക്കുന്നവരുമാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗം ഹിന്ദുസമൂഹത്തെ അപമാനിക്കുന്നതാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു ആരോപിച്ചു. രാഹുൽ മുഴുവൻ ഹിന്ദുക്കളോടും മാപ്പുപറയണം. ഹിന്ദു വിരുദ്ധ പ്രസ്താവനയെ അപലപിക്കാൻ സാമൂഹിക - സാംസ്കാരിക നേതാക്കൾ തയ്യാറാവണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |