മാന്നാർ : കൊലപാതകവുമായി ബന്ധപ്പെട്ട് കലയുടെ ആൺസുഹൃത്തിനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. മാന്നാർ കുട്ടമ്പേരൂർ സ്വദേശിയായ ഇയാളെ പിന്നീട് വിട്ടയച്ചു. പരിചയമുണ്ടായിരുന്നെങ്കിലും ഇയാൾക്കൊപ്പമല്ല കല ഇറങ്ങിപ്പോയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. നേരത്തെ ഗൾഫിലായിരുന്നു ഇയാൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |