SignIn
Kerala Kaumudi Online
Thursday, 08 August 2024 4.18 AM IST

കീം : അപാകതകൾ പരിഹരിക്കാം

p

തിരുവനന്തപുരം: എൻജിനിയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും 16 വരെ www.cee.kerala.gov.in ൽ അവസരം. ഹെൽപ് ലൈൻ : 0471-2525300.

എം.​സി.​ ​എ​ ​അ​പേ​ക്ഷ​യി​ലെ​ ​തെ​റ്റു​ ​തി​രു​ത്താം

തി​രു​വ​ന​ന്ത​പു​രം​:​ ​എം.​സി.​എ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​അ​പേ​ക്ഷ​ക​ളി​ൽ​ ​തി​രു​ത്ത​ൽ​ ​വ​രു​ത്താ​ൻ​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ 16​വ​രെ​ ​അ​വ​സ​രം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ 0471​-2324396,​ 2560327,​ 2560363,​ 2560364.

സി.​എ​ ​പ​രീ​ക്ഷാ​ ​ഫ​ലം


ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ചാ​ർ​ട്ടേ​ഡ് ​അ​ക്കൗ​ണ്ട്സ് ​ഒ​ഫ് ​ഇ​ന്ത്യ​ ​(​I​C​A​I​)​ ​ന​ട​ത്തി​യ​ ​സി.​എ​ ​ഫൈ​ന​ൽ,​ ​ഇ​ന്റ​ർ​ ​പ​രീ​ക്ഷാ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​i​c​a​i.​n​i​c.​i​n.​ 500​-​ൽ​ 83.33​ ​ശ​ത​മാ​നം​ ​മാ​ർ​ക്ക് ​നേ​ടി​യ​ ​ഡ​ൽ​ഹി​ ​സ്വ​ദേ​ശി​ ​ശി​വം​ ​മി​ശ്ര​യ്ക്കാ​ണ് ​സി.​എ​ ​ഫൈ​ന​ൽ​ ​ഒ​ന്നാം​ ​റാ​ങ്ക്.

യോ​ഗ​ ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന് ​കീ​ഴി​ലെ​ ​സ്‌​കോ​ൾ​ ​കേ​ര​ള​ ​മു​ഖാ​ന്ത​രം​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​സ​ർ​ക്കാ​ർ​ ​/​ ​എ​യ്ഡ​ഡ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി,​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​യോ​ഗ​ ​കോ​ഴ്സ് ​ര​ണ്ടാം​ ​ബാ​ച്ചി​ന്റെ​ ​പ്ര​വേ​ശ​ന​ ​തീ​യ​തി​ ​ജൂ​ലാ​യ് 31​ ​വ​രെ​ ​പി​ഴ​യി​ല്ലാ​തെ​യും​ 100​ ​രൂ​പ​ ​പി​ഴ​യോ​ടെ​ ​ആ​ഗ​സ്റ്റ് 12​ ​വ​രെ​യും​ ​നീ​ട്ടി.​ ​നി​ശ്ചി​ത​ ​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ​ ​ഫീ​സ​ട​ച്ച് ​w​w​w.​s​c​o​l​e​k​e​r​a​l​a.​o​r​g​ ​മു​ഖേ​ന​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.

സൗ​ജ​ന്യ​ ​പ്ലേ​സ്‌​മെ​ന്റ് ​ഡ്രൈ​വ് 20​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​എം​പ്ലോ​യ്‌​മെ​ന്റ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ആ​ൻ​ഡ് ​ഗൈ​ഡ​ൻ​സ് ​ബ്യൂ​റോ​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​കേ​ന്ദ്ര​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ളു​ടെ​ ​സം​യു​ക്ത​ ​സം​രം​ഭ​മാ​യ​ ​മോ​ഡ​ൽ​ ​ക​രി​യ​ർ​ ​സെ​ന്റ​ർ​ 20​ന് ​രാ​വി​ലെ​ 10​മു​ത​ൽ​ ​സൗ​ജ​ന്യ​ ​പ്ലേ​സ്‌​മെ​ന്റ് ​ഡ്രൈ​വ് ​സം​ഘ​ടി​പ്പി​ക്കും.​ ​വി​വി​ധ​ ​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ​പ്ല​സ്ടു,​ ​ഡി​ഗ്രി,​ ​ഡി​പ്ലോ​മ,​ ​ഐ.​ടി.​ഐ,​ ​ബി.​ടെ​ക് ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​പ​ങ്കെ​ടു​ക്കാം.​ 19​ന് ​ഉ​ച്ച​യ്ക്ക് ​ഒ​രു​ ​മ​ണി​യ്ക്ക് ​മു​ൻ​പ് ​h​t​t​p​s​:​/​/​b​i​t.​l​y​/​J​U​L​Y​P​L24​ ​വ​ഴി​ ​പേ​ര് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​f​a​c​e​b​o​o​k.​c​o​m​/​M​C​C​T​V​M,​ 0471​ 2304577.

ഫാ​ർ​മ​സി​ ​റാ​ങ്ക് ​ലി​സ്റ്റ് ​അ​ടു​ത്ത​യാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം​:​ ​ഫാ​ർ​മ​സി​ ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​റാ​ങ്ക് ​ലി​സ്റ്റ് ​അ​ടു​ത്ത​യാ​ഴ്ച​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​ർ​ ​അ​റി​യി​ച്ചു.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്ക്കൊ​പ്പ​മാ​ണ് ​ഫാ​ർ​മ​സി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യും​ ​ന​ട​ത്തി​യ​ത്.​ ​ര​ണ്ടി​നും​ ​പ്ര​ത്യേ​കം​ ​റാ​ങ്ക് ​ലി​സ്റ്റാ​ണ്.

ഡി​ഗ്രി,​ ​പി.​ജി​ ​സീ​റ്റൊ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​സീ​പാ​സി​ന് ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ്കൂ​ൾ​ ​ഒ​ഫ് ​ടെ​ക്നോ​ള​ജി​ ​ആ​ൻ​ഡ് ​അ​പ്ളൈ​ഡ് ​സ​യ​ൻ​സി​ൽ​ ​(​കോ​ട്ട​യം​ ​പു​ല്ല​രി​ക്കു​ന്ന് ​ക്യാ​മ്പ​സ്)​ ​ബി.​എ​സ്‌​സി​ ​സൈ​ബ​ർ​ ​ഫോ​റ​ൻ​സി​ക്,​ ​എം.​എ​സ്‌​സി​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ്,​ ​എം.​എ​സ്‌​സി​ ​സൈ​ബ​ർ​ ​ഫോ​റ​ൻ​സി​ക് ​കോ​ഴ്സു​ക​ളി​ൽ​ ​സീ​റ്റു​ക​ൾ​ ​ഒ​ഴി​വു​ണ്ട്.​എ​സ്.​സി​/​എ​സ്.​ടി,​ ​ഒ.​ഇ.​സി,​ ​ഒ.​ബി.​സി​ ​എ​ച്ച് ​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​ഫീ​സ് ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കും.​ ​ഫോ​ൺ.9446404014,​ 9633177092,9605518774.

ഗു​രു​വാ​യൂ​ർ​ ​ദേ​വ​സ്വം​ ​ഡ്രാ​ഫ്റ്റ്‌​സ്‌​മാൻ
സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധന

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ദേ​വ​സ്വം​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ബോ​ർ​ഡ് 2022​ ​ഒ​ക്ടോ​ബ​ർ​ 12​ ​ന് ​വി​ജ്ഞാ​പ​നം​ ​ചെ​യ്ത​ ​ഗു​രു​വാ​യൂ​ർ​ ​ദേ​വ​സ്വ​ത്തി​ലെ​ ​ഡ്രാ​ഫ്‌​റ്റ്‌​സ് ​മാ​ൻ​ ​ഗ്രേ​ഡ് 1​ ​(​സി​വി​ൽ​)​ ​(​ ​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 14 ഓ​രോ​ ​ര​ജി​സ്റ്റ​ർ​ ​ന​മ്പ​റി​നും​ ​നി​ശ്ച​യി​ക്ക​പ്പെ​ട്ട​ ​സ​മ​യ​ത്ത് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​അ​സ്സ​ലും​ ​കോ​പ്പി​യും​ ​സ​ഹി​തം​ ​ഹാ​ജ​രാ​കാ​ത്ത​വ​രെ​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​ല്ല.​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വെ​രി​ഫി​ക്കേ​ഷ​ന്റെ​യോ​ ​പ്ര​മാ​ണ​ങ്ങ​ൾ​ ​ഹാ​ജ​രാ​ക്കു​ന്ന​തി​ന്റെ​യോ​ ​സ​മ​യ​പ​രി​ധി​ ​നീ​ട്ടി​ന​ൽ​കി​ല്ല.
വി​ശ​ദാം​ശ​ങ്ങ​ൾ​ ​w​w​w.​k​d​r​b.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.​ 15​ ​വ​രെ​ ​അ​റി​യി​പ്പ് ​ല​ഭി​ക്കാ​ത്ത​ ​ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​ർ​ ​ദേ​വ​സ്വം​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ബോ​ർ​ഡ് ​ഓ​ഫീ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KEAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.