SignIn
Kerala Kaumudi Online
Saturday, 17 August 2024 9.57 AM IST

സാഹിത്യസമാജം ഉദ്ഘാടനം

kai

കൈപ്പട്ടൂർ: സെന്റ് ജോർജസ് മൗണ്ട് ഹൈസ്‌കൂളിലെ സാഹിത്യ സമാജം ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും കവിയും ഗാനരചയിതാവുമായ സി.പ്രദീപ് നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് എ.കെ.ജയശ്രീ അദ്ധ്യക്ഷതവഹിച്ചു. യുവകവി കാശിനാഥൻ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ജിഷ അനിൽകുമാർ, ടി. ലാൽകുമാർ, ലിബി ബിനീഷ്, സാഹിത്യ സമാജം കൺവീനർ ഫ്രെഡി ഉമ്മൻ, പ്രീത് ജി.ജോർജ്, റോയി ജോൺ, ജി.മനോജ്, എം.പി.ഷാജി, കെ.പ്രി​യ എന്നിവർ പ്രസംഗിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയിലും വിവിധ ക്ലാസ്സുകളിലും ഉന്നതവിജയം നേടിയവർക്ക് ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.