നെയ്യാറ്റിൻകര : അമരവിള ചെക്ക് പോസ്റ്റിന് സമീപം അനു ഭവനിൽ എൽ. കുട്ടപ്പൻ
(എൽ. കെ. അപ്പൻ ,57) നിര്യാതനായി.കേരളകൗമുദി ഫ്ളാഷ് ,ദീപിക, രാഷ്ട്രദീപിക എന്നിവയുടെ
പ്രാദേശിക ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്.വൃക്കസംബന്ധമായ അസുഖവും കാഴ്ചക്കുറവുംമൂലം
ദീർഘകാലമായി ചികിത്സയിലായിരുന്നു. ഭാര്യ : ബി .ശൈലജ. മകൻ : കെ.എസ്
അനൂപ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |