തൃപ്പൂണിത്തുറ: ഉദയംപേരൂർ മുത്തുവീട്ടിൽ എം.കെ. രാഘവൻ (83, റിട്ട. അദ്ധ്യാപകൻ, ഗവ.യു.പി സ്കൂൾ ചൂരക്കാട്) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: രാജേഷ്, അമേഷ് (പൊലീസ്), പ്രവീൺ. മരുമക്കൾ: ശ്രീദേവി, അമ്പിളി, നിഖില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |