SignIn
Kerala Kaumudi Online
Thursday, 19 February 2026 5.21 AM IST

ഹീമോഫീലിയ: ശില്പശാല

Increase Font Size Decrease Font Size Print Page
ahw

കൊച്ചി: വേൾഡ് ഫെഡറേഷൻ ഒഫ് ഹീമോഫീലിയ, ഹീമോഫീലിയ ഫെഡറേഷൻ ഇന്ത്യ, ഹീമോഫീലിയ സൊസൈറ്റി (കൊച്ചിൻ ചാപ്റ്റർ) എന്നിവയുടെ സഹകരണത്തോടെ മാഞ്ചസ്റ്ററിലെയും അമൃത ആശുപത്രിയിലെയും ഹീമോഫീലിയ ട്രീറ്റ്‌മെന്റ് സെന്ററുകൾ സംയുക്തമായി ഹീമോഫീലിയ ചികിത്സ ശില്പശാല സംഘടിപ്പിച്ചു. ആലുവ ഗവ. ഹീമോഫീലിയ ട്രീറ്റ്‌മെന്റ് സെന്ററിലെ ഡോ. വിജയകുമാർ, അമൃത ആശുപത്രിയിലെ ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം മേധാവി ഡോ. നീരജ് സിദ്ധാർത്ഥൻ, ഡോ.സച്ചിൻ ഡേവിഡ്, ഡോ.നിറ്റു ദേവസി, ഡോ. ജെക്കോ തച്ചിൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഫിസിയോതെറാപ്പി പരിശീലനവും സംഘടിപ്പിച്ചു.

TAGS: LOCAL NEWS, ERNAKULAM, AIMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY