ശബരിമല: കർക്കടക മാസ പൂജകൾ പൂർത്തിയാക്കി ശബരിമലനട അടച്ചു. നിറപുത്തരി പൂജകൾക്കായി ആഗസ്റ്റ് 11ന് നടതുറക്കും. 12നാണ് നിറപുത്തരി. ആഗസ്റ്റ് 3നാണ് കർക്കടക വാവുബലി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |