തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കർക്കിടക ചികിത്സ പൂർത്തിയാവുന്നു. കഴിഞ്ഞ 15 മുതൽ അദ്ദേഹം ഔദ്യോഗിക വസതിയിൽ ചികിത്സയിലാണ്. 19ന് മാസ്കോട്ട് ഹോട്ടലിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തെങ്കിലും ചികിത്സാ ദിനങ്ങളിൽ പൊതുപരിപാടികളിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. മന്ത്രിസഭായോഗത്തിലടക്കം ഓൺലൈനായാണ് പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |