SignIn
Kerala Kaumudi Online
Monday, 02 September 2024 3.10 AM IST

വടക്കൻ ജില്ലകളിൽ മഴ കനക്കും

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: കാലവർഷ കാറ്റ് ശക്തിപ്രാപിച്ചതിനാൽ രണ്ട് ദിവസത്തേക്ക് വടക്കൻ ജില്ലകളിൽ അതിശക്ത മഴ ലഭിക്കും. കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയുടെ സാഹചര്യത്തിൽ എറണാകുളം,തൃശൂർ,പാലക്കാട്,മലപ്പുറം,വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരള തീരത്ത് ഉയർന്ന തിരമാലയെ തുടർന്ന് കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. മത്സ്യബന്ധനം പാടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.