ബ്ലൂ വെയ്ൽ ഗെയിം ലഹരിയായിരുന്ന 15 വയസുകാരൻ പൂനെയിൽ കെട്ടിടത്തിന്റെ 14ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. ആര്യ ശ്രീറാവു എന്ന ബാലൻ മാസങ്ങളായി ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |